1 Oct 2021, 06:48 PM
ഖിലാഫത്ത് രാജ്യം സ്ഥാപിക്കാന്‍ വേണ്ടി, മതാത്മകമായ ലക്ഷ്യത്തോടെ മുസ്ലിം സമുദായം ഏകീകൃതമായി നടത്തിയ സമരമാണ് മലബാര്‍ കലാപം എന്ന ഹിന്ദുത്വവാദികുളുടെ വാദം എന്ത് കൊണ്ട് അസ്ഥാനത്താകുന്നു എന്ന് കാര്യകാരണ സഹിതം വിശദീകരിക്കുകയാണ് മലബാര്‍ കലാപത്തിന്റെ കലര്‍പ്പില്ലാത്ത ചരിത്രം - പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ ഡോ. പി.പി. അബ്ദുള്‍ റസാഖ്. മലബാര്‍ കലാപ കാലത്തെ പത്രങ്ങള്‍ ആരുടെ പക്ഷത്തായിരുന്നു, മുസ്ലിം സമുദായത്തിനകത്ത് മലബാര്‍ കലാപത്തെ എതിര്‍ത്ത വിഭാഗമേതാണ്, ഖിലാഫത്ത് പ്രസ്ഥാനത്തിലെ ഗാന്ധിജിയുടെ ഇടപെടല്‍, തുവ്വൂര്‍ കിണറിലെ മൃതദേഹങ്ങളില്‍ എങ്ങനെ മൂന്ന് മാപ്പിളമാര്‍ വന്നു, കലാപത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റം തുടങ്ങിയ വിഷയത്തെ വസ്തുതകളുടെ പിന്‍ബലത്തോടെ വിശദമായി പരിശോധിക്കുന്നു. മൂന്നാം ഭാഗം.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുന്‍ ചരിത്ര വിഭാഗം അധ്യക്ഷന്‍
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch