ചരിത്രം നിർമിക്കുന്നത് ജനങ്ങളാണ് ഭരണകൂടങ്ങളല്ലല്ലോ

കേരളത്തിലെ ആദിവാസി സമുദായം, പ്രത്യേകിച്ചും വയനാട്ടിലെ ആദിവാസി സമൂഹം അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ. സാമൂഹികവും വിദ്യാഭ്യാസപരവുമായമായ പിന്നാക്കാവസ്ഥയുടെ കാരണങ്ങളും ആദിവാസികൾ ഭൂരഹിതരായതിന്റെ ചരിത്രവും ആഴത്തിൽ വിശകലനം ചെയ്യുന്നു. ഒപ്പം സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തൊന്നാക്കി മാറ്റുമ്പോൾ അത് സമുദായത്തിലെ സ്ത്രീ പുരുഷന്മാരെ എങ്ങനെ ബാധിക്കുമെന്നും ഇനിയുള്ള കാലത്ത് സമരങ്ങൾ എത്രത്തോളം പ്രസക്തമാണ് എന്നും വിശദീകരിക്കുന്നു.

Comments