തിങ്കളും ചൊവ്വയും
ഒറ്റപ്പെട്ട മഴ സാധ്യത മാത്രം
തിങ്കളും ചൊവ്വയും ഒറ്റപ്പെട്ട മഴ സാധ്യത മാത്രം
10 Aug 2020, 06:23 PM
മഴയുടെ ശക്തി കുറഞ്ഞു. ഇപ്പോള്‍ മധ്യ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദം കേരളത്തെ കാര്യമായി ബാധിക്കില്ല. ഇന്നും നാളെയും ഒന്ന് സ്ഥലങ്ങളില്‍ ഒറ്റപെട്ട മഴ സാധ്യത മാത്രം.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയുടെ കിഴക്കും ഇന്ന് (തിങ്കൾ) രാത്രി ഒറ്റപ്പെട്ട മഴക്ക് സാധ്യത.
(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുള്ള മഴ

കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
Truecopy Webzine
Aug 01, 2022
5 Minutes Read
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read
ഡോ. പി. കെ. തിലക്, കെ. ടി. ദിനേശ്
Oct 27, 2020
14 Minutes Read
ഡോ.എസ്. അഭിലാഷ്
Sep 06, 2020
1 Minutes Read
Bhaskaran nambudiripad
11 Aug 2020, 10:07 AM
A slight relief 🤣 thanks