31 Aug 2022, 10:00 PM
പിഞ്ചുകുട്ടികള്‍ക്കേറ്റ മര്‍ദനത്തിന്റെ ഭീകരതകള്‍ക്കപ്പുറം നെയ്ക്കുപ്പ സംഭത്തില്‍ നാം കാണേണ്ട മറ്റൊരു ക്രൂര യാഥാര്‍ത്ഥ്യം കൂടിയുണ്ട്. ഒരുകാലത്ത്, കാടും മലയും പുഴയും വയലുമെല്ലാമുണ്ടായിരുന്ന വിശാലമായ ഭൂമിയുടെ അധിപരായിരുന്ന വയനാട്ടിലെ ആദിമ ജനതയുടെ, ഇന്നത്തെ തലമുറയില്‍പെട്ട കുട്ടികള്‍, അവര്‍ തളച്ചിടപ്പെട്ട തുണ്ട് ഭൂമിക്കപ്പുറമുള്ള മണ്ണില്‍ ഒന്നു കാല്‍ ചവിട്ടുമ്പോഴേക്കും തല്ലിയോടിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം. കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകള്‍ മണ്ണിന്റെ ഉടമസ്ഥതയില്‍ തീര്‍ത്ത വിവേചനം എത്രമാത്രം ക്രൂരമാണെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇന്നത്തെ നെയ്ക്കുപ്പ കോളനി.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch