29 Apr 2022, 10:09 AM
നോമ്പ് കാലത്ത് ഒരു നാടിന് മുഴുവന്‍ കഞ്ഞിവെച്ച് നല്‍കുന്ന ഹാജി കുടുബം, പൊള്ളുന്ന ചൂടില്‍ അടുപ്പൊരുക്കി കഞ്ഞി തയ്യാറാക്കുന്ന ശാരദയും അബ്ദുല്‍ സലാമും, കഞ്ഞി പാത്രങ്ങളിലാക്കി പള്ളികളിലെത്തിക്കുന്ന പവിത്രന്‍, പള്ളിമുറ്റങ്ങളില്‍ നിന്ന് ജാതിമത ഭേദമന്യേ കഞ്ഞിവാങ്ങി വീടുകളിലേക്ക് പോകുന്ന നാട്ടുകാര്‍. കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്നുള്ള ഈ റംസാന്‍ കാഴ്ചയ്ക്ക് പല സൗന്ദര്യ മാനങ്ങളുണ്ട്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
സ്മൃതി പരുത്തിക്കാട്
ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ട്
Jun 21, 2022
5 Minutes Read