Modi stared at me, and I wrote an article about a 10-second-long stare

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദിവസേന അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരുന്ന മാധ്യമങ്ങൾ കഴിഞ്ഞ എട്ടുവർഷമായി നിശ്ശബ്ദമാണ്. ആ മൗനം ഭയപ്പെടുത്തുന്നതാണ്. ഇ. സോമനാഥ് അനുസ്മരണത്തിൽ റാണ അയ്യൂബ് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

Comments