നരേന്ദ്രമോദി രാജ്യത്ത് വിദ്വേഷത്തിൻറെ ഭരണകൂടം സ്ഥാപിച്ചെടുത്തതെങ്ങനെ?

പത്തു വർഷം കൊണ്ട് ഇന്ത്യയിൽ എങ്ങനെയാണ് വിദ്വേഷത്തിന്റെ ഭരണകൂടം സ്ഥാപിച്ചെടുത്തത് എന്നും അത് എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതങ്ങളെ ആക്രമിക്കുന്നത് എന്നും അതിനെതിരായ പ്രതിരോധം എങ്ങനെ സാധ്യമാകും എന്നും വിശദീകരിക്കുന്നു വിജൂ കൃഷ്ണൻ.

Comments