രണ്ട് സംസ്ഥാനങ്ങളുടെ ബജറ്റ് എന്ന വിമർശനത്തിലുപരി, സോഷ്യൽ സെക്ടറിന് കാലങ്ങളായി നൽകിക്കൊണ്ടിരുന്ന പ്രാധാന്യവും സാമ്പത്തിക ഈടുവെപ്പിലും വലിയ വെട്ടിക്കുറവാണ്, മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ വരുത്തിയത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും മനുഷ്യർക്കും സർക്കാർ നൽകുന്ന താങ്ങൽ ഇല്ലായ്മ ചെയ്യുന്ന ബജറ്റാണിത്. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി സംസാരിക്കുന്നു.