ട്രൂകോപ്പി തിങ്കിൽ പുതിയ പരമ്പര തുടങ്ങുന്നു:

TALK WITH GEN Z

ദൽഹിയിലെ ജന്തർമന്തറിൽ നടന്ന CJP പ്രതിഷേധത്തെ അനുകൂലിച്ച് കോഴിക്കോട് ബീച്ചിൽ ‘Calicut For Students’ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയ ഫഹീം, താനിഷ നവാസ്, ഒഡി ഫോർത്ത് എന്നീ വിദ്യാർത്ഥികൾ പുതിയ കാലത്തെയും പുതിയ തലമുറയുടെയും രാഷ്ട്രീയ പ്രതികരണങ്ങളെക്കുറിച്ച് നവീന നാരായണൻ, ഹേമന്ദ് അയ്യപ്പൻമല എന്നിവരുമായി സംസാരിക്കുന്നു.

Comments