എന്തു കാര്യത്തിനാണ് ഈ ​‘സെൻസർ ബോർഡ്?’

സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട് എന്നതടക്കം, സെൻ​ട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ- CBFC- മുന്നോട്ടുവെച്ച നിർദേശങ്ങൾ, സിനിമ എന്ന കലയുടെ മേൽ ഭരണകൂടം കൊണ്ടുവരുന്ന നിയന്ത്രണങ്ങളുടെ തുടർച്ചയാണ്. ‘സെൻസർഷിപ്പ്’ എന്ന കലാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ആശയം തന്നെ ഉപേക്ഷിക്കണമെന്ന് സിനിമാ- സാംസ്കാരിക പ്രവർത്തകർ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ്, സർട്ടിഫിക്കേഷൻ അധികാരം മാത്രമുള്ള ഒരു ബോർഡ്, സിനിമയുടെ കലാപരമായ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവിധം ഇടപെടുന്നത്:

EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

Comments