ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷിക്കപ്പെടുന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ പൊള്ളയാണ് എന്ന വെളിപ്പെടുത്തലുകളോട് മുഖംതിരിഞ്ഞുനിന്ന്, കേന്ദ്ര സർക്കാർ ഈ ഇന്ധനപദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആർക്കുവേണ്ടിയാണ്?
ഡോ. രതീഷ് പാണമ്പറ്റ / മനില സി. മോഹൻ, കെ. കണ്ണൻ
