ഇന്നത്തെ ഇന്ത്യയിൽ ഇടതായിരിക്കുക എന്നാലെന്താണ്?

സിനിമയിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും യാത്രകളിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ അടിമുടി രാഷ്ട്രീയവൽക്കരിച്ച ചിന്ത രവീന്ദ്രന്റെ ഓർമക്കായി, ചിന്ത രവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒമ്പതാമത് സ്മാരക പ്രഭാഷണം. യോഗേന്ദ്ര യാദവ് സംസാരിക്കുന്നു.

Comments