ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ്

‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’


ദീപൻ ശിവരാമൻ

നാടക സംവിധായകൻ, സീനോഗ്രാഫർ. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ പെർഫോർമൻസ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസർ. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ നാടകാവിഷ്‌കാരം നടത്തി. സ്‌പൈനൽ കോഡ്, പിയർ ജിൻറ്​, ഉബു റോയ്, ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി തുടങ്ങിയവ സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ. ‘ഇറ്റ്‌ഫോക്ക്- 2023'ന്റെ ക്യുറേറ്റർ.

Comments