ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ തിരുത്താനുള്ള കടമ തൊഴിലാളി പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഡോ. വി.എൻ. ജയചന്ദ്രൻ. ദേശീയ- ആഗോള തലങ്ങളിൽ ഫാഷിസം ഭരണകൂടങ്ങളിൽ പിടിമുറുക്കുമ്പോൾ വർക്കിങ് ക്ലാസിനാണ് തിരുത്തൽ ശക്തിയാകാൻ കഴിയുക. ഡോ. വി.എൻ. ജയചന്ദ്രനുമായി മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
