കേരളം വിട്ടാൽ എങ്ങോട്ടാണീ നടത്തം, രാഹുൽ ?

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എന്ത് രാഷ്ട്രീയമാണ് മുന്നോട്ടു വെയ്ക്കുന്നത് എന്ന് ചർച്ച ചെയ്യുന്നു. കോൺഗ്രസ്സ് എന്ന ദേശീയ പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നവർക്കും അല്ലാത്തവർക്കും മുന്നിലൂടെയുള്ള പാർട്ടിയുടെ നടത്തം എത്രമാത്രം പുരോഗമനാത്മകമാണ്?

Comments