രാജന്റെ ചേച്ചിയുടെ
ഓർമപ്പെടുത്തലുകൾ


ടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പ്രതീകമാണ് കക്കയം ക്യാമ്പിൽ വെച്ച് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജൻ. രാജനെ പോലീസ് പിടിച്ചു കൊണ്ടു പോയതു മുതൽ അച്ഛൻ പ്രൊഫ. ടി.വി. ഈച്ചര വാര്യർ രാജനെ അന്വേഷിച്ച് നടന്നത് രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം കണ്ടതാണ്. രാജന്റെ സഹോദരി പി. രമാദേവി സംസാരിക്കുന്നു, അനുജനെക്കുറിച്ചും അച്ഛനെക്കുറിച്ചും. ഒപ്പം ഈച്ചരവാര്യരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ ഭാഗങ്ങളും.

Comments