Think with Farmers കാർഷിക ബില്ലുകൾക്ക്​ രാഷ്​ട്രപതിയുടെ ഒപ്പ്​, ഇപ്പോഴും തെരുവിലാണ്​ കർഷകർ

Think

തെരുവിൽ സമരം ചെയ്യുന്ന രാജ്യത്തെ കർഷകരുടെ ആവശ്യം ക്രൂരമായി നിരസിക്കപ്പെട്ടിരിക്കുന്നു, കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പിട്ടു. ഭരണകൂടത്തിന്റെ കോർപറേറ്റ് നയങ്ങളാകും ഇനി ഇന്ത്യൻ കർഷകനുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കർഷക സമൂഹത്തിന് ട്രൂകോപ്പി തിങ്കിന്റെ ഐക്യദാർഢ്യം. ഇന്ത്യൻ കാർഷികമേഖലയുടെ പ്രതിസന്ധി സമഗ്രമായി വിലയിരുത്തുന്ന ആറ് ലേഖനങ്ങൾ വായിക്കാം


Comments