തെക്കും വടക്കുമായി ഇന്ത്യ

കേരളമടങ്ങുന്ന തെക്കേയിന്ത്യയിൽ ചരിത്രപരമായിത്തന്നെ ഹിന്ദുത്വ രാഷ്ട്രീയം വേരുപിടിക്കാത്തതിൻ്റെ കാരണങ്ങൾ വിശകലനം ചെയ്യുന്നു. സംഘപരിവാറിന് എതിര് നിൽക്കുന്ന ഭൂപ്രദേശമായി തെക്കേഇന്ത്യ മാറാനുള്ള സാധ്യത എത്രത്തോളമാണ്?

ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പരയുടെ അഞ്ചാം ഭാഗം

Comments