ഗാന്ധിവധം ആദ്യ ശ്രമം പരാജയപ്പെടുന്നു

വിഭജനാനന്തരം ദൽഹിയും അയൽ സംസ്ഥാനങ്ങളും അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. മുസ്ലിം വിരുദ്ധതതയുടെ അഗ്നിയിൽ ദൽഹി കത്തിതുടങ്ങി. ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയുമായി സംഘം മുന്നോട്ട്. സംഘടിപ്പിച്ച തോക്കും വെടിയുണ്ടയും മാറിപ്പോവുക, തോക്ക് മണ്ണിൽ കുഴിച്ചിട്ടതിനാൽ പ്രവർത്തന രഹിതമാവുക തുടങ്ങി, പ്ലാനിംഗ് പാളിത്തുടങ്ങുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് കൊലപാതകത്തിനായി ബിർള ഹൗസിലേക്ക്...

Comments