സ്ട്രാറ്റജി, സൗത്ത്, സ്റ്റാലിൻ

നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത 'അരസിയൽവാദി' ഇമേജ് ബിൽഡ് ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സക്‌സസ്ഫുൾ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിൻ എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാൻ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാൻ സ്റ്റാലിനും അദ്ദേഹത്തിന്റെ പാർട്ടിക്കും കഴിയുന്നു.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments