ഇന്ത്യൻ ജനാധിപത്യം അവശേഷിപ്പിക്കുന്ന രാഷ്ട്രീയ സാധ്യതകൾ

ഭരണകൂടത്തിൻ്റെ മൂലധനതാത്പര്യങ്ങളും മതരാഷ്ട്രീയവും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവം മനസ്സിലാക്കാതെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഫലവത്താകില്ല എന്ന് വിശകലനം ചെയ്യുന്നു. ഇന്ത്യൻ ജനാധിപത്യം അവശേഷിപ്പിക്കുന്ന സാധ്യതകളെ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതുണ്ട് എന്ന് പറയുകയാണ് പരമ്പരയുടെ അവസാന ഭാഗത്തിൽ.

ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പര, ഭാഗം ആറ്

Comments