നെഹ്‌റു: ദി എഡിറ്റർ ഓഫ് ഇന്ത്യ

നെഹ്‌റുവിനെ നിരന്തരം ചർച്ച ചെയ്യുകയും എഴുതുകയും വായിക്കുകയും ചെയ്യേണ്ട കാലമാണിത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതിൽ, പുതിയ ആശയങ്ങൾക്കും ചിന്തകൾക്കും കലയ്ക്കും സംവാദങ്ങൾക്കും ഇടമൊരുക്കിയതിൽ നെഹ്‌റുവിന്റെ പങ്ക് നിർണായകമാണ്. ബഹുസ്വരതയുടേയും ശാസ്ത്രബോധത്തിന്റേയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിച്ചു. ഒരർത്ഥത്തിൽ ഇന്ത്യയുടെ എഡിറ്ററാണ് നെഹ്‌റു എന്ന് പറയുകയാണ് എഴുത്തുകാരനായ പിഎൻ. ഗോപികൃഷ്ണൻ.

Comments