ജൂൺ 4 ന് ശേഷം മോദി ഫാക്ടറിന് എന്ത് സംഭവിക്കും?

കെജ്രിവാളിൻ്റെ അറസ്റ്റ്, ഇലക്ട്രൽ ബോണ്ട്, INDIA സഖ്യം, ബി.ജെ.പിയുടെ കോർപ്പറേറ്റ് ബാന്ധവം, , LDF- UDF തെരഞ്ഞെടുപ്പ് വിഷയങ്ങൾ തന്ത്രങ്ങൾ, മോദി ഫാക്ടർ തുടങ്ങി 2024 പാർലമെൻ്റ് ഇലക്ഷൻ സംബന്ധിച്ച സമഗ്ര വിശകലനം.

രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു.

Comments