കർഷക സമരത്തിന്റെ ദിശ ഇനി എവിടേക്ക്​?

ജറ്റ് സമ്മേളനദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തി പ്രക്ഷോഭം ശക്തമാക്കാനുള്ള ആലോചനയിലാണ് ഡൽഹിയിൽ സമരം നടത്തുന്ന കർഷക സംഘടനകൾ. പ്രക്ഷോഭത്തെ, അതുന്നയിക്കുന്ന ആവശ്യങ്ങളിൽനിന്ന് വഴിതിരിച്ചുവിടാനും പ്രകോപനമഴിച്ചുവിട്ട് അക്രമങ്ങളുണ്ടാക്കാനും ഭരണകൂടം നടത്തുന്ന സമ്മർദ്ദതന്ത്രങ്ങളുടെ സാഹചര്യത്തിൽ സമരത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണ് സമരത്തെ സൂക്ഷ്മമായി പിന്തുടരുന്ന കെ. സഹദേവൻ


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments