കോർപറേറ്റ് തന്നെയായി മാറിയ മോദി സർക്കാർ

ന്ത്യൻ ജനസംഖ്യയിലെ പകുതിയോളം പേരുടെയും പ്രതിശീർഷവരുമാനം ലോകത്തിലെ ഏറ്റവും ദരിദ്രരായ സബ് സഹാറൻ രാജ്യങ്ങളിലെ ജനങ്ങളുടേതിന് തുല്യമാക്കി മാറ്റിയ ‘സാമ്പത്തിക വളർച്ച’യുടെ പിന്നാമ്പുറത്തെക്കുറിച്ച് സംസാരിക്കുന്നു കെ.പി. കണ്ണൻ. വെൽഫെയറിസം, ലേബർ കോഡ്, പിരിച്ചുവിടൽ, ഇന്ത്യ- യു.എസ് വ്യാപാരക്കരാർ, അമേരിക്കൻ ഇക്കോണമിയുടെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.


Summary: K.P. Kannan says India’s growth leaves half its population extremely poor and discusses labor, welfare, trade, and U.S. economic issues.


കെ.പി. കണ്ണൻ

ഡവലപ്‌മെന്റ് ഇക്കണോമിസ്റ്റ്, മുന്‍ ഡയറക്ടര്‍- സി.ഡി.എസ്. Of Rural Proletarian Struggles: Organization and Mobilization of Rural Workers in South West India, Interrogating Inclusive Growth: Poverty and Inequality in India, Economics of Child Labour, Kerala In Transition (Editor), Poverty, Women and Capability, A Study of Kerala's Kudumbasree System (Dr. G Raveendran-നോടൊപ്പം), കേരള വികസന മാതൃക- ഒരു പുനര്‍വിചിന്തനം തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

Comments