മോദി സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ കള്ളങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ, കേന്ദ്രസർക്കാറിന് വേണ്ടി രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ നേരും നുണയും തുറന്നുകാട്ടുകയാണ് മാധ്യമപ്രവർത്തകൻ വി.എസ്.സനോജ്. പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനും ദലിത് ഉന്നമനത്തിനും അസംഘടിത തൊഴിൽ മേഖലയിലും കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്ന് വസ്തുതകളിലൂടെ വിശദീകരിക്കുന്നു.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments