ദല്‍ഹി തന്നെയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിഷയം

മുൻ ഗുരുവായൂർ എം എൽ എ യും ചലച്ചിത്രകാരനും സാംസ്കാരിക വിമർശകനുമായ പി.ടി.കുഞ്ഞുമുഹമ്മദ് സമകാലിക ദേശീയ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുന്നുന്നു. ഗുരുവായൂർ ഇലക്ഷൻ കാലം, മുസ്ലീം രാഷ്ട്രീയം, എൽ.ഡി.എഫിന് കിട്ടാൻ പോകുന്ന സീറ്റ് തുടങ്ങി നിരവധി വിഷയങ്ങൾ.

Comments