മോദിക്കൊപ്പം തോറ്റ മീഡിയ

ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇന്ത്യൻ മീഡിയയുടെ വിശ്വാസ്യത അളക്കാനുള്ള ഒരു ടെസ്റ്റ് ഡോസ് കൂടിയാണ്. പത്തുവർഷമായി തുടരുന്ന മുഖ്യധാരാ ചങ്ങാത്ത ജേണലിസത്തെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ വീ​ണ്ടെടുപ്പിലൂടെ ജനം തോൽപ്പിച്ചുകളഞ്ഞതെന്ന് ഈ റിസൾട്ട് പറഞ്ഞുതരുന്നു. അതോടൊപ്പം, പ്രതിപക്ഷമായി പ്രവർത്തിച്ച സമാന്തര- ബദൽ മീഡിയയുടെ പ്രസക്തിയും. ജനവിധിയെ മുൻനിർത്തി ഇന്ത്യൻ മീഡിയയെ വിശകലനം ചെയ്യുന്നു, കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ, വി.കെ.ബാബു എന്നിവർ.

Comments