മോദി ബി.ജെ.പി തോറ്റു, ആർ.എസ്.എസ് ബി.ജെ.പി തോറ്റിട്ടില്ല

ഇന്ത്യാ സഖ്യത്തിന്റെ പ്രതിപക്ഷ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും ചരിത്രവിജയമാണ്. ആ വിജയം സാധ്യമാക്കിയ അടിത്തട്ട് രാഷ്ട്രീയത്തിലെ ജനതയുടെ ജനാധിപത്യ കരുത്തിനെക്കുറിച്ചും എൻ.ഡി.എ സർക്കാരിന്റെ ഭാവിയെക്കുറിച്ചുമുള്ള വിശകലന ചർച്ച. പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ, വി.കെ. ബാബു എന്നിവർ പങ്കെടുക്കുന്നു.

Comments