ഇന്ത്യയും നരേന്ദ്ര മോദിയും കൊറോണ വൈറസും

ഡൊണാൾഡ് ട്രംപ് അഭയാർത്ഥികളെയും കൊറോണ വൈറസിനെയും ബന്ധിപ്പിക്കുന്നതു പോലെ ഇന്ത്യ കൊറോണ വൈറസിനെ ഒരു ന്യൂനപക്ഷ വിരുദ്ധ ആയുധമാക്കുന്നുണ്ടോ? എന്താണ് കാപിറ്റലിസവും ഈ മഹാമാരിയും തമ്മിലുള്ള ബന്ധം? ബുക്കർ പ്രൈസ് ജേതാവായ പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് അരുന്ധതി റോയിയും ഇന്റർസെപ്റ്റ് .കോമിന്റെ സീനിയർ കോളമിസ്റ്റും എഴുത്തുകാരനുമായ മെഹ്ദി ഹസനും ചർച്ച ചെയ്യുന്നു. ഇന്ത്യയും നരേന്ദ്ര മോദിയും കൊറോണ വൈറസും...

Comments