ബംഗാളിൽ പടരുന്നു, ചുവപ്പിന്റെ മിനാക്ഷി

“ഐഷി ഘോഷും മിനാക്ഷി മുഖർജിയും ദിപ്‌സിത ദറും സൈറ ഷായും അടക്കമുള്ള ബംഗാളിലെ കമ്യൂണിസ്റ്റ് പെണ്ണുങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്നത് ഇനിയുള്ള നാളുകൾ വേണം തെളിയിക്കാൻ. ഇന്നല്ലെങ്കിൽ നാളെ, ഈ തെരഞ്ഞെടുപ്പിൽ അല്ലെങ്കിൽ അടുത്തതിന് ഇവരിലൂടെ പുതിയ ചരിത്രമെഴുതാൻ സാധിക്കുമെന്ന് ഇടതുപക്ഷവും കരുതുന്നു.” പോഡ്കാസ്റ്റ് കേള്‍ക്കൂ…


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments