വിദ്യാർത്ഥി - യുവജന പ്രക്ഷോഭം മോദി സർക്കാറിൻ്റെ സ്വേച്ഛാധിപത്യ നയങ്ങൾക്ക് ഏൽപ്പിച്ച ആഘാതം, ഹിന്ദുത്വ ഐഡിയോളജി ജുഡീഷ്യറി അടക്കമുള്ള രാജ്യത്തിൻ്റെ അടിസ്ഥാന ഘടന യ്ക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ: സമകാലിക ഇന്ത്യയെ രാഷ്ട്രീയമായി വിശകലനം ചെയ്യുന്നു, എൻ. റാം. ചിന്ത രവീന്ദ്രൻ്റെ ഓർമയ്ക്കായി ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചിന്ത രവീന്ദ്രൻ മെമ്മോറിയൽ ലക്ചർ- 2026.
