ബാബറി പൊളിച്ച കർസേവകനെപ്പോലും മാനസാന്തരപ്പെടുത്തിയ പട് വർധൻ

‘‘ബാബറി മസ്ജിദ് പൊളിക്കാനുള്ള ആർ.എസ്.എസ് കർസേവകരുടെ സംഘാംഗങ്ങളിൽ ഒരാൾ പിൽക്കാലത്ത് ആനന്ദ് പട് വർധന്റെ സിനിമകൾ കണ്ടശേഷം പറഞ്ഞത്, ‘രാജ്യതാൽപര്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിൽ വീണുപോയി, പള്ളിപൊളിക്കാൻ മുന്നിട്ടിറങ്ങിയ ഞാൻ ചെയ്തത് ഇത്ര വലിയ അപകടമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്’ എന്നാണ്’’- നന്ദലാൽ ആർ എഴുതുന്നു.

Comments