നാരായൺ ആപ്തേയും മനോരമ സാൽവിയും ഹിന്ദുത്വ ലൗ ജിഹാദും

ഗോഡ്സേയ്ക്കും നാരായൺ ആപ്തേയ്ക്കുമൊപ്പം സവർക്കർ അനുയായി സംഘത്തിലേക്ക് വിഷ്ണു രാമകൃഷ്ണ കർക്കരെ കൂടെ എത്തുന്നു. ഈ ബ്രാഹ്മിൺ സംഘം എങ്ങനെ ഗാന്ധി വധത്തിലേക്ക് എത്തുന്നു എന്നത് വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. ഗാന്ധി വധം സമഗ്രചരിത്രം - ഭാഗം 5

Comments