ആർ.എസ്.എസിൽ വളർന്ന നാഥുറാം ഗോഡ്സേ; നാരായൺ ആപ്തേ, അഗ്രണി

പൂനെയിൽ വച്ച് ഗോഡ്സേ സവർക്കറിന്റെ കീഴിൽ ഹിന്ദു മഹാസഭയുടെ സജീവ പ്രവർത്തകനായി മാറുന്നു. സവർക്കറുടെ ആജ്ഞയിൽ പ്രവർത്തിക്കുന്ന ഹിന്ദു രാഷ്ട്ര ദളിലേക്ക് നാരായണ ആപ്തേയും വന്നെത്തുന്നു. ഹിന്ദു മഹാസഭയും ആർ.എസ്.എസും എങ്ങനെ ചേർന്ന് പ്രവർത്തിച്ചിരുന്നു എന്ന് പി.എൻ.ഗോപീകൃഷ്ണൻ സംസാരിക്കുന്നു - ഗാന്ധിവധത്തിന്റെ സമഗ്രചരിത്രം, ഭാഗം 4.

Comments