2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ എത്തിനിൽക്കുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ തന്ത്രപരവും ദുരന്തപൂർണവുമായ രാഷ്ട്രീയ പരിണാമങ്ങൾ, ഏതു പക്ഷത്തോടൊപ്പം നിൽക്കണമെന്ന തീരുമാനത്തിലെത്താനാകാത്ത ബി.എസ്.പിയുടെ ആശയക്കുഴപ്പം, ഇവയെല്ലാം ബി.ജെ.പിയുടെ വലതുപക്ഷ രാഷ്ട്രീയത്തിനുനൽകുന്ന ഉത്തേജനങ്ങൾ...
മാധ്യമപ്രവർത്തകൻ വി.എസ്. സനോജ് സംസാരിക്കുന്നു.