രാഹുൽ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി

2022 നമുക്ക് തരുന്ന ഏറ്റവും വലിയ പ്രതീക്ഷ ഭാരത് ജോഡോ യാത്രയുടെ ദീർഘകാല ഫലം തന്നെയാണ്. അതിന് ആശയപരവും പ്രവൃത്തിപരവുമായ തുടർച്ചകളുണ്ടാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാർത്ഥ ഗതിവിഗതികൾ. യാത്രയുടെ തുടക്കം മുതൽ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്.

Comments