ഹിന്ദുത്വ ഹരജിയെ ഭരണഘടനകൊണ്ട് തടുത്ത ആ രണ്ട് ന്യായാധിപർ

ഇന്ത്യയിലെ ചരിത്രസ്ഥലങ്ങളെല്ലാം പുനർനാമകരണം ചെയ്യണമെന്ന അഡ്വക്കറ്റ് അശ്വിനി ഉപാധ്യായയുടെ "ഹിന്ദുത്വ ഹരജി'ക്ക് മുന്നിൽ നമ്മുടെ സുപ്രീം കോടതി, നീതിയുടെ ഭരണഘടനയുമായി ശക്തിയുക്തം നിലകൊണ്ടു. ഇന്ത്യൻ മതനിരപേക്ഷതയുടെ മൂല്യവത്തായ അർത്ഥം ഒരിക്കൽകൂടി നമ്മുടെ പരമോന്നത കോടതി മുറിയിൽ മുഴങ്ങിക്കേട്ടു.

Comments