രാജ്യമില്ലാത്ത ജനതയുടെ സോഷ്യൽ ഡിസ്റ്റൻസിങ്ങ്

Delhi Lens

രാജ്യാതിർത്തികൾ കൊറണരോഗഭീതിയിൽ അടച്ചിടപ്പെട്ട ഒരു കാലത്ത് രാജ്യമില്ലാതെ അലയുന്ന റോഹിങ്ക്യൻ ജനത ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ എന്ത് ചെയ്യുകയാവും? കൊറോണ കാലം കഴിയുമ്പോൾ പൗരത്വ ഭേദഗതി നിയമം ഇവരുടെ കാര്യത്തിലും ഏറ്റവും പ്രധാനപ്പെട്ട ജീവൻ മരണ പ്രശ്‌നമായേക്കും. തിരിച്ചു പോകൽ മരണം തന്നെയായ റോഹിങ്ക്യകളുടെ അഭയാർത്ഥി ക്യാമ്പിലെ കണ്ണുനനയിപ്പിക്കുന്ന ജീവിതം.

Comments