സ്വത്വരാഷ്ട്രീയത്തിന് ഇന്ത്യയിൽ സുഖകരമായി ചെന്നിരിക്കാവുന്നത് സംഘപരിവാർ തിണ്ണയിലാണ്

സ്വത്വ രാഷ്ട്രീയം ആത്യന്തികമായി ഗുണം ചെയ്യുക വലതുപക്ഷ രാഷ്ട്രീയത്തിനാണെന്നും അതാണ് ഇന്ത്യയിലിപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുൾപ്പെടെ കണ്ടുകൊണ്ടിരിക്കുന്നത് എന്നും വിശകലനം ചെയ്യുന്നു. ദളിത് ആദിവാസി വിഭാഗങ്ങളുടെ അവകാശ രാഷ്ട്രീയത്തെ വേണ്ട വിധത്തിൽ അഭിസംബോധന ചെയ്യുകയും വ്യക്തമായ രാഷ്ട്രീയ പദ്ധതി രൂപീകരിക്കുകയും ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷ കക്ഷികളെയും ദളിത് ആദിവാസിവിഭാഗങ്ങളെയും ഒരുപോലെ നേരിടാൻ സംഘപരിവാർ പഠിച്ചിരിക്കുന്നു.

ഹിന്ദുത്വ ഇന്ത്യയുടെ പ്രതിഷ്ഠാപനം. പ്രമോദ് പുഴങ്കരയുടെ പരമ്പരയുടെ നാലാം ഭാഗം

Comments