2002-ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ സഞ്ജീവ് ഭട്ട് ജയിലിൽ 2923 ദിവസം പൂർത്തിയാക്കി. നീതിക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ, മോദി ഭരണത്തിൽ, വർഷങ്ങളായി ജയിലിൽ കഴിയുന്ന മറ്റനേകം മനുഷ്യരുടെ രാജ്യമാണിന്ന് ഇന്ത്യ. കീഴടങ്ങാത്ത ആ മനുഷ്യർ കൂടി ചേർന്നാണ് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ മുന്നോട്ടുനയിക്കുന്നത്.
EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
