നോൺ വയലൻസിനെ വയലൻസ് കൊണ്ട് തോൽപ്പിക്കാനാവില്ല

ഒരു ജനകീയ സമരത്തിന്റെ അന്തസത്തയെ, 'വയലൻസ്' എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്ന് പ്രായോഗിക അനുഭവത്തിന്റെ തെളിച്ചത്തിൽ വ്യക്തമാക്കുകയാണ് ഗാന്ധിയനായ എസ്.പി ഉദയകുമാർ. കൂടംകുളം ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ ഒരിക്കൽ പോലും വയലൻസിലേക്ക് വഴുതിവീഴാതെ വർഷങ്ങൾ നീണ്ട പോരാട്ടത്തിന് സജ്ജമാക്കിയതിന്റെ അനുഭവം വിവരിക്കുന്നു.

Comments