സിനിമയിലൂടെയും മാധ്യമപ്രവര്‍ത്തനത്തിലൂടെയും യാത്രകളിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ അടിമുടി രാഷ്ട്രീയവല്‍ക്കരിച്ച ചിന്ത രവീന്ദ്രന്റെ ഓര്‍മക്കായി, ചിന്ത രവി ഫൗണ്ടേഷന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പത്താമത് സ്മാരക പ്രഭാഷണം. സുഭാഷിണി അലി സംസാരിക്കുന്നു.
