ഗാന്ധി വധത്തിനുള്ള ടീം തയ്യാറാവുന്നു

ഇന്ത്യ വിഭജനത്തെ തുടര്‍ന്നുണ്ടായ വിദ്വേഷം 'സുവര്‍ണാവസരമാക്കി' ഹിന്ദു മഹാസഭ അഭയാര്‍ഥി ക്യാമ്പുകളില്‍ ആളെ കൂട്ടുന്നു. സവര്‍ക്കരുടെ സംഘത്തിലേക്ക് മദന്‍ലാല്‍ പഹ്‍വയും കര്‍ക്കരെയും എത്തുന്നു. ഗാന്ധി വധത്തിലേക്കുള്ള പൂര്‍ണമായ ടീം തയ്യാറാവുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പര തുടരുന്നു.


Summary: team prepares for gandhi murder; complete history of gandhi murder p.n. gopikrishnan episode 6


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments