ഏക സിവിൽ കോഡ്​ ആദിവാസികൾക്ക്​ ആവശ്യമില്ല

ഞങ്ങള്‍ ആദിവാസികള്‍, ഏക സിവില്‍ കോഡിന് അപ്പുറത്തുതന്നെയാണുണ്ടാവുക. നിലവിലുള്ള നിയമത്തിന്റെ അപ്പുറത്താണ് ഞങ്ങളുടെ ഇടപെടലുകളും കാര്യങ്ങളുമെല്ലാം നടന്നുകൊണ്ടിരിക്കുന്നത്. അത് അതുപോലെ തന്നെ നില്‍ക്കും.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments