'സ്‌ക്വിഡ് ഗെയിം പോലെ വേൾഡ് ഓവർ ബ്രേക്ക് ഔട്ട് ചെയ്യുന്ന ഒരു സീരീസ് ഒക്കെ ചെയ്യാനാഗ്രഹമുണ്ട്.' ഉള്ളൊഴുക്ക്, 'കറി & സയനൈഡ്' ഡോക്യുമെന്ററി എന്നിവയുടെ സംവിധായകനായ ക്രിസ്റ്റോ ടോമി സിനിമയെ കുറിച്ചും ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളെ പറ്റിയും സിനിമ-സീരീസ് മേഖലയിലെ സ്വപ്‌നങ്ങളെക്കുറിച്ചും സനിത മനോഹറുമായി സംസാരിക്കുന്നു