യോഗി വഴികാട്ടുന്നു; ഓക്​സിജൻ ക്ഷാമമുണ്ടെന്ന്​ പറയുന്നവർക്ക്​ ജയിൽ

യു.പിയിൽ കോവിഡ്​ രോഗികൾക്കുള്ള ഓക്​സിജൻ ക്ഷാമം അതീവ ഗുരുതരമാണെന്ന് അവിടത്തുകാരായ മാധ്യമ സുഹൃത്തുക്കൾ തന്നെ പറയുന്നു, ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും. എന്നാൽ, പ്രശ്​നത്തിന്​ സംസ്​ഥാന സർക്കാർ പരിഹാരം കണ്ടുകഴിഞ്ഞു, ഓക്സിജൻ ക്ഷാമമുണ്ടെന്ന് വിളിച്ചു പറയുന്നവരെ പിടിച്ച് ജയിലിലിടുക. ലളിതം, സുന്ദരം.വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments