23 Apr 2022, 05:47 PM
കലാലയം രാധയും ജോസ് പായമ്മലും മലയാളപ്രൊഫഷണൽ നാടക വേദിയിലെ അവിസ്മരണീയമായ പേരുകളാണ്. കുതിരവട്ടം പപ്പുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കാർണിവെല്ലുകളിൽ സജീവമായിരുന്ന ഇൻസ്റ്റൻറ് കോമഡി നാടകങ്ങളെ തൃശൂർ പൂരം എക്സിബിഷനിലെ നാടകങ്ങളിലൂടെ കൂടുതൽ ജനകീയമാക്കിയത് രാധേച്ചിയും ജോസേട്ടനും നയിച്ച നാടക സംഘമായിരുന്നു. തുടർച്ചയായ 50 വർഷം എക്സിബിഷൻ വേദിയിൽ നാടകം കളിച്ചു എന്നതും റെക്കോർഡാണ്. രാധയും ജോസും കഥ പറയുന്നു, നൃത്തത്തിൻ്റെ, പ്രണയത്തിൻ്റെ, ജീവിതത്തിൻ്റെ…
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch