തിരുത്തില്ലാത്ത പിണറായി, ‘അപ്രസക്ത’മാകുന്ന പാർട്ടി

സംഭവിച്ച തെറ്റുകൾ തിരുത്തും എന്നവകാശപ്പെട്ട് സംഘടിപ്പിച്ച സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംഘടനാപരമായ ചില അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ഇതാണ് തിരുത്തൽ എന്ന് പ്രഖ്യാപിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നയവ്യതിയാനം എന്ന പ്രത്യയശാസ്ത്ര പ്രശ്നം മറച്ചുപിടിച്ച്, അതിന്റെ പ്രതിസ്ഥാനത്തുള്ള നേതൃത്വത്തെ അതേപടി സംരക്ഷിക്കുന്ന രാഷ്ട്രീയതന്ത്രം കൊണ്ട് സി.പി.എമ്മിന് ഭാവിയിലേക്ക് മുന്നേറാനാകുമോ?

EDITORS ASSEMBLY: PART ONE

ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.

Comments