വീണയുടെയും ഇ.ഡിയുടെയും ഫ്യൂച്ചർ ബിസിനസ്സ്

ഇ.ഡി റെയ്ഡ് നടത്തി പിടിച്ചെടുത്തുവെന്ന് പറയുന്ന പിണറായി വിജയന്റെ മകൾ വീണ ടി.യുടെ ‘റെഡ് ബുക്കും’ അതിലുള്ള ദിർഹങ്ങളുടെ കണക്കും സാക്ഷികളുടെ ഒപ്പുകളുമെല്ലാം അതീവ ദുരൂഹതയാർന്ന ഒരു ‘ഫ്യൂച്ചർ ബിസിനസി’ന്റെ പ്ലാൻ വെളിപ്പെടുത്തുന്നു. ആ ഭാവി ബിസിനസിന് മുഹമ്മദ് റിയാസ് സ്ഥിരീകരണം നൽകിയിട്ടുണ്ടെങ്കിലും, അതിൽ ഇ.ഡി കേരളത്തിനായി തയ്യാറാക്കുന്ന ഒരു ഭാവി ബിസിനസ് പ്ലാൻ കൂടി അടങ്ങിയിട്ടുണ്ടോ?

EDITORS ASSEMBLY: PART TWO

ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.

Comments